Sport Livestreams für Fußball Bundesliga, DFB-Pokal, Champions League, Europa League, NFL, NBA & Co.
Jetzt neu und kostenlos: Sport Live bei radio.de. Egal ob 1. oder 2. deutsche Fußball Bundesliga, DFB-Pokal, UEFA Fußball Europameisterschaft, UEFA Champions League, UEFA Europa League, Premier League, NFL, NBA oder die MLB - seid live dabei mit radio.de.
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Mala...
ദിവസം 69: പിച്ചളസർപ്പം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
മരുഭൂമിയിലൂടെയുള്ള യാത്രയ്ക്കിടയിൽ മോശയ്ക്കും ദൈവത്തിനുമെതിരായി ഇസ്രായേൽജനം സംസാരിക്കുകയും മന്നായെ ദുഷിച്ചുപറയുകയും ചെയ്തപ്പോൾ കർത്താവ് അവരുടെ ഇടയിലേയ്ക്ക് ആഗ്നേയസർപ്പങ്ങളെ അയക്കുന്നതും ഏറെ ജനം സർപ്പദംശനമേറ്റു മരിക്കുന്നതും, കർത്താവിൻ്റെ അരുളപ്പാടനുസരിച്ച് മോശ പിച്ചളസർപ്പമുണ്ടാക്കി വടിമേൽ സ്ഥാപിക്കുന്നതും സംഖ്യാപുസ്തകത്തിൽ നാം വായിക്കുന്നു. സമൂഹത്തിൽ പാലിക്കേണ്ട വിവിധ നിയമങ്ങൾ നിയമാവർത്തനപുസ്തകത്തിൽ നിന്നും നമുക്ക് ശ്രവിക്കാം.
[സംഖ്യ 21, നിയമാവർത്തനം 22, സങ്കീർത്തനങ്ങൾ 102]
— BIY INDIA LINKS—
🔸BIY Malyalam main website: https://www.biyindia.com/
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പിച്ചള സർപ്പം #ആഗ്നേയസർപ്പം #മോശ #ഹോർമാ #സീഹോൻ #ഓഗ്
--------
21:35
ദിവസം 68: പാറയിൽ നിന്ന് ജലം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
ഇസ്രായേൽ ജനം മരുഭൂമിയിൽ എത്തിയപ്പോൾ വെള്ളം കിട്ടാതെ മോശയുമായി തർക്കിച്ചു. കർത്താവ് കല്പിച്ചതുപോലെ പാറയിൽ നിന്ന് വെള്ളം പ്രവഹിച്ചു. എന്നാൽ ദൈവത്തിൻ്റെ വാക്കുകൾ കൃത്യമായി അനുസരിക്കാതെ പ്രവർത്തിച്ച മോശയ്ക്ക് വാഗ്ദത്തദേശത്തേക്ക് പ്രവേശിക്കാൻ അനുമതി കിട്ടിയില്ല. കുമ്പസാരം എന്ന കൂദാശയിലൂടെ പാപങ്ങളെല്ലാം ഏറ്റുപറഞ്ഞ് അവയ്ക്ക് മാപ്പ് സ്വീകരിക്കുന്നതിലൂടെ പിശാചിന് നമ്മുടെ മേലുള്ള എല്ലാ അവകാശവും ഇല്ലാതാവുന്നു എന്ന് ഡാനിയേൽ അച്ചൻ ഓർമിപ്പിക്കുന്നു.
[സംഖ്യ 19-20 , നിയമാവർത്തനം 21, സങ്കീർത്തനങ്ങൾ 100]
— BIY INDIA LINKS—
🔸Official Bible in a Year 🔸 Reading Plan 🔸: https://www.biyindia.com/BIY-Reading-Plan-Malayalam.pdf
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പാറയിൽ നിന്ന് ജലം #water from the rock #അഹറോൻ്റെ അന്ത്യം #the death of Aaron #ഏദോം തടസ്സം നിൽക്കുന്നു #the king of edom refuses to let Israel pass #ഇസ്രായേൽ #Israel #മോശ #Moses #അഹറോൻ #Aaron #മിരിയാം #Miriam
--------
25:58
ദിവസം 67: ദശാംശം ലേവ്യരുടെ അവകാശം - The Bible in a Year മലയാളം (with Fr. Daniel Poovannathil)
പുരോഹിതരുടെ ഓഹരിയും ലേവ്യരുടെ അവകാശവും സംബന്ധിച്ച കർത്താവിൻ്റെ നിർദേശങ്ങളാണ് സംഖ്യയുടെ പുസ്തകത്തിൽ നിന്ന് നാം വായിക്കുന്നത്. അഭയനഗരങ്ങളായി മൂന്ന് പട്ടണങ്ങൾ വേർതിരിക്കണമെന്നുള്ള കർത്താവിൻ്റെ നിർദേശവും, യുദ്ധത്തിന് പോകുമ്പോൾ സ്വീകരിക്കേണ്ട നടപടിക്രമങ്ങളെക്കുറിച്ചും നിയമാവർത്തനപുസ്തകത്തിൽ നിന്നും ശ്രവിക്കാം. ഭൗതികസമ്പത്തിൻ്റെ സമ്പാദനത്തേക്കാൾ ദൈവസമ്പാദത്തിലാണ് നാം തീക്ഷ്ണത കാണിക്കേണ്ടത് എന്ന് ഡാനിയേൽ അച്ചൻ നമ്മെ ഓർമ്മപ്പെടുത്തുന്നു.
[സംഖ്യ 18 , നിയമാവർത്തനം 19-20, സങ്കീർത്തനങ്ങൾ 99]
— BIY INDIA LINKS—
🔸Facebook: https://www.facebook.com/profile.php?id=61567061524479
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #പുരോഹിതരുടെ ഓഹരി #ലേവ്യർ #ദശാംശം
--------
20:15
ദിവസം 66: ഇസ്രായേല്യരുടെ ധിക്കാരത്തിന് ശിക്ഷ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
കോറഹിനും കൂട്ടർക്കും സംഭവിച്ച ദുരന്തത്തിനുശേഷവും ഇസ്രായേല്യർ ധിക്കാരം തുടർന്ന് മോശയ്ക്കും അഹറോനും എതിരെ സംഘം ചേർന്ന് സമാഗമകൂടാരത്തിനു നേരെ തിരിയുമ്പോൾ കർത്താവിൻ്റെ മഹത്വം പ്രത്യക്ഷപ്പെടുന്നു. കുറ്റവിചാരണയെക്കുറിച്ചുള്ള ന്യായപ്രമാണങ്ങളും രാജാവിനെക്കുറിച്ചുള്ള നിർദേശങ്ങളും പുരോഹിതരുടെ ഓഹരി സംബന്ധിച്ചുള്ള വിവരങ്ങളും ഇന്ന് ശ്രവിക്കാം.
[ സംഖ്യ 17, നിയമാവർത്തനം 17 -18, സങ്കീർത്തനങ്ങൾ 98 ]
— BIY INDIA LINKS—
🔸Subscribe: https://www.youtube.com/@biy-malayalam
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ #നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #അഹറോൻ്റെ വടി #The budding of Aaron’s Rod #ഇസ്രായേല്യരുടെ ധിക്കാരം #Rebellion by Israelites #പുരോഹിതരുടെയും ലേവായരുടെയും ഓഹരി #Privileges of Priests and Levites #മോശയെപ്പോലെ ഒരു പ്രവാചകൻ #A new prophet like Moses
--------
22:37
ദിവസം 65: കോറഹും കൂട്ടരും മോശയ്ക്കെതിരേ - The Bible in a Year മലയാളം (with Fr. Daniel Poovannathil)
സമാഗമകൂടാരത്തിലെ വിശുദ്ധ വസ്തുക്കൾ കൈകാര്യം ചെയ്യുന്ന ലേവി ഗോത്രത്തിലെ ചിലർ പുരോഹിത ശുശ്രൂഷയെ കുറിച്ച് കലഹിച്ചതിനാൽ ഭൂമി പിളർന്ന് അവർ ഇല്ലാതാവുന്നു. ദൈവം ഓരോരുത്തർക്കും തന്നിരിക്കുന്ന നിയോഗങ്ങൾ വിശ്വസ്തതയോടെ പൂർത്തീകരിക്കുന്നതിനുപകരം മറ്റുള്ളവർ ചെയ്യുന്ന ശുശ്രൂഷകളെ ആഗ്രഹിക്കുകയും അസൂയപ്പെടുകയും കലഹിക്കുകയും മാൽസര്യത്തിൽ ഏർപ്പെടുകയും ചെയ്യരുത് എന്ന് ഡാനിയേൽ അച്ചൻ ഓർമ്മിപ്പിക്കുന്നു.
[ സംഖ്യ 16, നിയമാവർത്തനം 15 -16, സങ്കീർത്തനങ്ങൾ 97 ]
— BIY INDIA LINKS—
🔸Twitter: https://x.com/BiyIndia
Fr.DanielPoovannathil #ഡാനിയേൽഅച്ചൻ #bibleinayear #biym #frdanielpoovanathilnew #frdanielpoovannathillatesttalk #frdaniel #danielachan #Numbers #Deuteronomy #Psalm #സംഖ്യ#നിയമാവർത്തനം #സങ്കീർത്തനങ്ങൾ #MCRC #Mountcarmelretreatcentre #ബൈബിൾ #മലയാളം #ബൈബിൾ #POCബൈബിൾ #POC Bible #കോറഹും കൂട്ടരും മോശയ്ക്കെതിരേ #Israel #ഇസ്രായേൽ #Moses #മോശ #കോറഹ് #ഭൂമി വാ പിളർക്കുന്നു #the earth splits open #തിരുനാളുകൾ #festivals
If you’ve struggled to read the Bible, this podcast is for you. Ascension’s Bible in a Year Podcast in Malayalam, hosted by Fr. Daniel Poovannathil, guides Malayalam speakers through the Bible in 365 daily episodes. Each 20-25 minute episode includes two to three scripture readings, a reflection from Fr. Daniel Poovannathil, and a guided prayer to help you hear God’s voice in his Word.
Bible in a Year- Malayalam follows the same format as the groundbreaking English version of the podcast, hosted by Fr. Mike Schmitz. The reading plan is inspired by the Great Adventure Bible Timeline® learning system, a groundbreaking approach to understanding Salvation History developed by renowned Catholic Bible teacher Jeff Cavins.
Tune in and live your life through the lens of God’s word!
Renowned Bible teacher Fr. Daniel Poovannathil from the Syro-Malankara Catholic church is the face and voice of the 'Bible in a Year – Malayalam' podcast. Daniel achan, as he is fondly called, is a household name among Malayalees across the world and his preaching and teaching impacts lives daily.